Wednesday, June 8, 2011

കണ്ണാടി


ഇപ്പോഴാണ്‌ കണ്ടത് ഒരു പഴയ ഡയറിക്കകത്ത് കുറിച്ചിട്ട ചില വരികള്‍.
ഞാന്‍ അതിവിടെ നിങ്ങളോട് പങ്കു വക്കുന്നു..

എനിക്ക് നിന്നോടുള്ള പ്രേമം ഒരു കണ്ണാടി പോലെയായിരുന്നു
ഞാന്‍ എന്നെ തന്നെ കണ്ടിരുന്ന ഒരു കണ്ണാടി.
ഇന്നതില്‍ അഴുക്കു വീണു കാഴ്ച മങ്ങിയിരിക്കുന്നു..
എനിക്ക് എന്‍റെ മുഖം കാണുവാന്‍ ആഗ്രഹവുമില്ല..
അതുകൊണ്ട് തന്നെ ഞാന്‍ അത് തുടച്ചു മിനുക്കാന്‍ ശ്രമിക്കുന്നുമില്ല...

No comments:

Post a Comment