Wednesday, August 25, 2010

മറുകര തേടി....

മരണം ജീവിതത്തില്‍ നിന്നുള്ള ഒളിചോട്ടമാണെങ്കില്‍, ഓര്‍മയില്‍ നിന്നും ബോധത്തില്‍ നിന്നുമുള്ള ഒളിച്ചോട്ടമാണോ ഭ്രാന്ത്‌ ? ആണെങ്കില്‍ ഞാനിന്നു ഒളിച്ചോടാന്‍ ആഗ്രഹിക്കുന്നു . എന്‍റെ ഓര്‍മകളില്‍ നിന്ന് , എന്‍റെ ചുറ്റുപാടുകളില്‍ നിന്ന് .... പോരാടാനുള്ള ഭയം കൊണ്ടല്ല...മടിയുമല്ല മറിച്ച് എന്‍റെ ഓര്‍മകളുടെ പിന്‍വിളിയെ എനിക്ക് ഇഷ്ടമാല്ലതയിരിക്കുന്നു .


ചിലപ്പോഴൊക്കെ എന്‍റെ മനസ്സ്ബോധത്തിന്‍റെ മറുകരയില്‍ പോയി തിരികെ വരാറുള്ളത് ഞാന്‍ അറിയുന്നു . ഒരിക്കല്‍ ,അധികം വൈകാതെ തന്നെ .. ഞാന്‍ ആ കരയില്‍ അകപ്പെട്ടു പോയെങ്കില്‍ എന്ന് ഞാന്‍ അറിയാതെ തന്നെ ആഗ്രഹിച്ചു പോകുന്നു.