Tuesday, February 28, 2012
സ്വപ്നം
ഒരിക്കല്‍ കൂടി നീയൊന്നു വിരിഞ്ഞെങ്കില്‍
പറയുമായിരുന്നു ഞാന്‍
പറഞ്ഞു തീരാത്ത വിശേഷങ്ങള്‍
നിന്നോടു ഞാനെന്‍റെ പറഞ്ഞു തീരാത്ത വിശേഷങ്ങള്‍
പറയുന്നുണ്ടിപ്പോഴും നിന്നോടു
ഞാനെന്‍റെ കണ്ണീരില്‍ ചാലിച്ച
ഏഴു സ്വരങ്ങളുള്ള ആത്മഗീതം
ഏഴു വര്‍ണങ്ങളുള്ള ആത്മഗീതം
മാനത്തിന്‍ മൂടുപടം മാറ്റി നീ വന്നെങ്കില്‍
പാടാം നിനക്കായ് ഞാന്‍ വീണ്ടും,
ശ്രുതിയറിയാത്ത ആ ഗാനം
നീ കേള്‍ക്കുവാന്‍ ആശിച്ച ആ ഗാനം
അതു കേള്‍ക്കുവനെങ്കിലുംനീയെന്‍റെ മുന്നില്‍
ഒരിക്കല്‍ കൂടി ഒന്ന് വിരിഞ്ഞെങ്കില്‍ ..........
രാഗലക്ഷ്മി സി.
Wednesday, June 8, 2011
കണ്ണാടി
ഇപ്പോഴാണ് കണ്ടത് ഒരു പഴയ ഡയറിക്കകത്ത് കുറിച്ചിട്ട ചില വരികള്‍.
ഞാന്‍ അതിവിടെ നിങ്ങളോട് പങ്കു വക്കുന്നു..
എനിക്ക് നിന്നോടുള്ള പ്രേമം ഒരു കണ്ണാടി പോലെയായിരുന്നു
ഞാന്‍ എന്നെ തന്നെ കണ്ടിരുന്ന ഒരു കണ്ണാടി.
ഇന്നതില്‍ അഴുക്കു വീണു കാഴ്ച മങ്ങിയിരിക്കുന്നു..
എനിക്ക് എന്‍റെ മുഖം കാണുവാന്‍ ആഗ്രഹവുമില്ല..
അതുകൊണ്ട് തന്നെ ഞാന്‍ അത് തുടച്ചു മിനുക്കാന്‍ ശ്രമിക്കുന്നുമില്ല...
Wednesday, May 4, 2011
'ബെഹരൂപിയ'
പുറത്ത് ഇലകളില്‍ ശക്തിയില്ലാതെ ഇടവിട്ട് മഴത്തുള്ളികള്‍ വീണു ചിതറുന്ന ശബ്ദം എനിക്ക് കേള്‍ക്കാം . ഈ ഇരുട്ടില്‍ എന്‍റെ കട്ടിലില്‍ കിടന്നു ആലോചിക്കുമ്പോള്‍ , എനിക്ക് തോന്നുന്നു എന്‍റെ ചിന്തകളും പുറത്തു പെയ്യുന്ന മഴയെ പോലെ വികലമായിരുന്നെന്നു .
ഒരിക്കല്‍ എവിടെയോ എന്‍റെ പേരിനൊപ്പം കോറിയിട്ട 'ബെഹരൂപിയ' എന്ന വാക്ക് കണ്ടിട്ട് എന്‍റെ ഏറ്റവും നല്ല സുഹൃത്തുക്കളില്‍ ഒരാള്‍ എന്നോട് ചോദിച്ചു അതിന്‍റെ അര്‍ത്ഥമെന്താണെന്ന് . അന്നെനിക്കതിന്റെ അര്‍ഥം അറിയില്ലായിരുന്നു . ഇന്നെനിക്കറിയാം അതിനര്‍ത്ഥം 'ആള്‍ മാറാട്ടക്കാരന്‍ '. കടന്നു വന്ന വഴിയില്‍ പലയിടത്തും ഞാന്‍ അതായിരുന്നു.എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരെ ,എന്നിരുന്നാലും ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയായിരുന്നില്ല , ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ സദയം ക്ഷമിക്കുക.....

Wednesday, August 25, 2010
മറുകര തേടി....
മരണം ജീവിതത്തില്‍ നിന്നുള്ള ഒളിചോട്ടമാണെങ്കില്‍, ഓര്‍മയില്‍ നിന്നും ബോധത്തില്‍ നിന്നുമുള്ള ഒളിച്ചോട്ടമാണോ ഭ്രാന്ത് ? ആണെങ്കില്‍ ഞാനിന്നു ഒളിച്ചോടാന്‍ ആഗ്രഹിക്കുന്നു . എന്‍റെ ഓര്‍മകളില്‍ നിന്ന് , എന്‍റെ ചുറ്റുപാടുകളില്‍ നിന്ന് .... പോരാടാനുള്ള ഭയം കൊണ്ടല്ല...മടിയുമല്ല മറിച്ച് എന്‍റെ ഓര്‍മകളുടെ പിന്‍വിളിയെ എനിക്ക് ഇഷ്ടമാല്ലതയിരിക്കുന്നു .
ചിലപ്പോഴൊക്കെ എന്‍റെ മനസ്സ്ബോധത്തിന്‍റെ മറുകരയില്‍ പോയി തിരികെ വരാറുള്ളത് ഞാന്‍ അറിയുന്നു . ഒരിക്കല്‍ ,അധികം വൈകാതെ തന്നെ .. ഞാന്‍ ആ കരയില്‍ അകപ്പെട്ടു പോയെങ്കില്‍ എന്ന് ഞാന്‍ അറിയാതെ തന്നെ ആഗ്രഹിച്ചു പോകുന്നു.
Sunday, July 12, 2009
The blind side..
I was awake last morning. At 2'o clock when I finished 'The Perfume' on my computer screen, I heared the chatting of my friends. They also havn't slept.When I asked about the matter, they told I was the villain of their story.
It was around 5 years ago.On my 2nd year of graduation there was college election. I still don't know what was in my mind which kept me to feel inferior, those days. When the election came I thought some one will pull me up for candidature. But it didn't happen.
Then me ,myself stood up. But there were 2 others also,among my classmates.At that time something in me worked opposite of my basic nature. I just decided to go on.We, me and 2 other classmates decided know the opinion of our class.
I just astonished by their choice.The mass,they pick me up.That day I didn't care for the other 2.
But one of them is a best friend of mine now.
And it is for u my friend I'm writing this. To say ''SORRY!" if I hurt you.Let all of them out there hear this.
I still confused.Some instincts drives us so crazy,that we will lose our morale,moto, and may be ourselves in search for fulfill it.Me too wasn't different.

Subscribe to:
Posts (Atom)